ചര്‍മ്മത്തിന്റെ ആരോഗ്യം മാത്രമല്ല മുടിയുടെ ആരോഗ്യവുംഒരു മനുഷ്യന് പ്രധാനമാണ്. പ്രായമാകും മുന്‍പേ തന്നെ മുടി കൊഴിയുന്നത് ശരിയായ രീതിയില്‍ മുടിയെ വേണ്ട സമയത്ത് സംരക്ഷിക്കാഞ്ഞതിനാലാണ്. READ MORE
ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കാം, ദിവസേനയുള്ള ഭക്ഷണങ്ങളില്‍ ശീലമാക്കാം ഈ അഞ്ച് കാര്യങ്ങള്‍
റെസ്‌റ്റോറന്റ് സ്‌റ്റൈലില്‍ ഗോപി മഞ്ചൂരിയന്‍ വീട്ടില്‍ തന്നെ വളരെ വേഗം തയ്യാറാക്കാം
റെസ്‌റ്റോറന്റ് സ്‌റ്റൈലില്‍ ഗോപി മഞ്ചൂരിയന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം വെജിറ്റേറിയന്‍സിന് ഏറ്റവും പ്രിയപ്പെട്ട ചൈനീസ് വിഭവം ആണ് ഗോപി മഞ്ചൂരിയന്‍. റെസ്റ്റോറന്റില്‍ വെജിറ്റേറിയന്‍സ് ആദ്യം തിരഞ്ഞെടുക്കുക ഈ വിഭവം ആയിരിക്കും. ഇതാ ഇനി ഈ രുചി വീട്ടില്‍ തയ്യാറാക്കാം. ആവശ്യമുള്ള ചേരുവകള്‍: READ MORE
എരുമേലി – പമ്പ റൂട്ടിൽ ഒരു ഹോം സ്റ്റേ
ശബരിമല തീർത്ഥാടകർക്കും, ഗവി ടൂറിസ്റ്റുകൾക്കും കുറഞ്ഞ ചിലവിൽ താമസിക്കാൻ പറ്റിയ ഹോംസ്റ്റേ.
കോട്ടയം ജില്ലയിലെ അതിപുരാതനമായ ശ്രീകൃഷ്ണ ക്ഷേത്രം . മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
How to Download Registration Certificate |Kerala Shops and Commercial Establishment act
ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചുള്ള രെജിസ്ട്രേഷന് അപേക്ഷ സമർപ്പിച്ചാൽ ഒന്നുരണ്ടു ദിവസത്തിനകം ലേബർ ഓഫീസർ പ്രസ്തുത അപേക്ഷ പരിശോധിച്ച് അർഹമെങ്കിൽ രെജിസ്ട്രേഷൻ അനുവദിക്കുന്നതാണ്. അതിനുശേഷം രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്ത് സ്ഥാപനത്തിൽ സൂക്ഷിക്കേണ്ടതാണ്. സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുന്നതിന് ആദ്യമായി നമ്മുടെ ആപ്ലിക്കേഷൻ അപ്പ്രൂവ് ആയോ എന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. Online Application Status എന്നതിൽ ക്ലിക് ചെയ്ത് Temporary Application Number എന്റർ ചെയ്ത് സുബ്മിറ്റ് ചെയ്‌താൽ നമ്മുടെ അപേക്ഷയുടെ സ്റ്റാറ്റസ് മനസിലാക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ആപ്ലിക്കേഷൻ അപ്പ്രൂവ് ആയെങ്കിൽ 14 ഡിജിറ്റുള്ള […]
How to renew labour registration in Kerala | Kerala shops and commercial establishment act
തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും Kerala Shops and Commercial Establishment act അനുസരിച്ച് ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്ന് എല്ലാ വർഷവും നവംബർ മാസത്തിൽ റെജിസ്ട്രേഷൻ പുതുക്കേണ്ടതുമാണ്. റെജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5000/- രൂപ ഫൈനും കോടതി നടപടികളും നേരിടേണ്ടി വരാം.. ലളിതമായ നടപടികളിലൂടെ നമുക്ക് തന്നെ ഓൺലൈനിലൂടെ Labour Registration പുതുക്കാവുന്നതാണ്. അതെങ്ങനെയാണെന്ന് ലളിതമായി വിവരിക്കുകയാണ് ഈ ആർട്ടിക്കിളിലൂടെ.. അതിനായി www.lc.kerala.gov.in എന്ന വെബ്സൈറ്റ് […]
Labour Registration online | Shops and commercial establishment act | Labour Registration in Kerala
1960 ലെ Kerala Shops and Commercial Establishment act അനുസരിച്ച് തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ് .തുടർന്ന് എല്ലാ വർഷവും നവംബർ മാസത്തിൽ റെജിസ്ട്രേഷൻ പുതുക്കേണ്ടതുമാണ്. റെജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5000/- രൂപ ഫൈനും കോടതി നടപടി കളും നേരിടേണ്ടി വരാം…. ലളിതമായ നടപടികളിലൂടെ നമുക്ക് തന്നെ ലേബർ രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. അതെങ്ങനെയാണെന്ന് വിവരിക്കുകയാണ് ഈ ആർട്ടിക്കിളിലൂടെ…. പൂർണമായും ഓൺലൈൻ വഴിയാണ് […]
