റെസ്‌റ്റോറന്റ് സ്‌റ്റൈലില്‍ ഗോപി മഞ്ചൂരിയന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം
വെജിറ്റേറിയന്‍സിന് ഏറ്റവും പ്രിയപ്പെട്ട ചൈനീസ് വിഭവം ആണ് ഗോപി മഞ്ചൂരിയന്‍. റെസ്റ്റോറന്റില്‍ വെജിറ്റേറിയന്‍സ് ആദ്യം തിരഞ്ഞെടുക്കുക ഈ വിഭവം ആയിരിക്കും. ഇതാ ഇനി ഈ രുചി വീട്ടില്‍ തയ്യാറാക്കാം.
ആവശ്യമുള്ള ചേരുവകള്‍: