ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചുള്ള രെജിസ്ട്രേഷന് അപേക്ഷ സമർപ്പിച്ചാൽ ഒന്നുരണ്ടു ദിവസത്തിനകം ലേബർ ഓഫീസർ പ്രസ്തുത അപേക്ഷ പരിശോധിച്ച് അർഹമെങ്കിൽ രെജിസ്ട്രേഷൻ അനുവദിക്കുന്നതാണ്. അതിനുശേഷം രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്ത് സ്ഥാപനത്തിൽ സൂക്ഷിക്കേണ്ടതാണ്. സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുന്നതിന് ആദ്യമായി നമ്മുടെ ആപ്ലിക്കേഷൻ അപ്പ്രൂവ് ആയോ എന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. Online Application Status എന്നതിൽ ക്ലിക് ചെയ്ത് Temporary Application Number എന്റർ ചെയ്ത് സുബ്മിറ്റ് ചെയ്‌താൽ നമ്മുടെ അപേക്ഷയുടെ സ്റ്റാറ്റസ് മനസിലാക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ആപ്ലിക്കേഷൻ അപ്പ്രൂവ് ആയെങ്കിൽ 14 ഡിജിറ്റുള്ള […]